ല്യുക്കാമ്മ പോയി -
ല്യുക്കാമ്മ മരണപ്പെട്ടു എന്ന വാർത്ത കേട്ടപ്പോൾ ആദ്യം പ്രത്യേകിച്ച് ഒരു വികാരവും ഉണ്ടായില്ല. ഒരു തരം മരവിപ്പ് ആയിരുന്നു. പതുക്കെ പതുക്കെ അത് അതൊരു യാഥാർത്ഥ്യം ആണ് എന്ന് മനസ്സിലായി. പിന്നീട് ഉള്ള ദിവസങ്ങൾ ഹൃദയത്തിൽ വലിയ വേദന ഉണ്ടായി.
ബാംഗ്ലൂരിൽ പഠിക്കുന്ന സമയം 96-97 കാലം. ഞാൻ അവിടെ നീളുന്ന നീണ്ട രാത്രിയിൽ അലഞ്ഞു എതുക രാത്രിയിൽ പുലർച്ചയിൽ വീട്ടിലേക്ക് എത്തുവാൻ പറ്റാത്തതിന് - ബാംഗ്ലൂരിൽ നിന്നും അടുത്തതാകാവുന്ന ദൂര യാത്രകൾ ചെന്നെത്തുന്ന വീട്ടിൽ കിടന്നു ഉറങ്ങുക വീട്ടിൽ ഉറങ്ങുക. ഏതു സമയത്തു എത്താനും സ്വാതന്ത്ര്യത്തോടും സന്തോഷത്തോടും ചെയ്യാവുന്ന വീട് വല്യമ്മയുടെ ചൂളറ്റാ വീട്.
വല്യമ്മയെക്കുറിച്ച് ഓർക്കുമ്പോൾ, ഇത്രയും കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സ്ത്രീയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. എന്റെ വലിയപ്പന്റെ കുടുംബത്തിൽ ഏറ്റവും ഉയർന്ന സാമ്പത്തിക സ്ഥിതിയിൽ ഉള്ളതാണ് വല്യമ്മയുടെ വീട്. എന്നാലും പുഴുങ്ങിയും, മെതിച്ചും, തൂത്തുവാരിയും അടക്കം പറയുന്ന വല്യമ്മ എന്നും അധ്വാനിച്ചു. വല്യമ്മയുടെ കഠിനാദ്ധ്വാനത്തെക്കുറിച്ച് - അമ്മമ്മ പറഞഅറിവ ഉള്ളത് - എഴുതിയ കുറിപ്പിൽ അത് സൂചിപ്പിക്കുന്നുണ്ട്.
Page 2
പപ്പക്ക് വല്യമ്മ ജീവനായിരുന്നു. പപ്പയുടെ എല്ലാവിധ കാര്യങ്ങളും വല്യമ്മയുടെ എല്ലാ shedul-ഉം - കുട്ടിക്കാലം മുതൽ ഒരു വർഷം മുൻപ് സുഖമില്ലാതെ കിടപ്പിലായപ്പോൾ നോക്കുവാൻ ബുദ്ധിമുട്ട് കാരണം ഒരു പങ്കാളിയെ വച്ചതിൽ വല്യമ്മ വളരെയധികം വിഷമിച്ചിരുന്നു.
വല്യമ്മ കിടപ്പിലായി എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ അങ്ങനെയൊരു ചിത്രം മനസ്സിന് ഓർക്കാനേ ഉണ്ടായിരുന്നില്ല. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു ഉച്ചത്തിൽ ഉറക്കെ സംസാരിക്കുന്ന, ഉറക്കത്തിൽ ഉണർന്ന പോലെ മറുപടി പറയുന്ന വല്യമ്മ മാത്രമേ മനസ്സിൽ ഉറച്ചിട്ടുള്ളൂ. എന്നാൽ കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ആണ് അത് ബോധ്യപ്പെട്ടത്. സാമ്പത്തിക ഭാരമില്ലാതെ, കെട്ടിടത്തിൻ്റെ തണലിൽ കിടക്കുന്ന വല്യമ്മ ആദ്യമായി ആണ് കാണുന്നത്.
മരിക്കുന്നതിന്റെ തലേ ദിവസവും നല്ല വേദനയോടു എങ്കിലും പപ്പയോടും, അമ്മാമ്മയോടും വീട്ടിൽ ബാക്കിയുള്ള എല്ലാവരുടെയും കാര്യം അന്വേഷിച്ചിരുന്നു എന്ന് പപ്പ പറഞ്ഞു
