പഴയ മനുഷ്യൻ്റെ ക്രൂശീകരണവും പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും
ഞങ്ങൾ വിശ്വസിക്കുന്നത് : പിതാവായ സർവ്വശക്തനായ, ആകാശത്തിന്‍റെയും ഭൂമിയുടെയും, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ സത്യ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.
ദൈവത്തിന്‍റെ ഏകപുത്രനും, സർവ്വലോകങ്ങൾക്കും മുൻപെ പിതാവിൽനിന്ന് ജനിച്ചവനും, പ്രകാശത്തിൽനിന്നുള്ള പ്രകാശവും, സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും, ജനിച്ചവനും, സൃഷ്ടിയല്ലാത്തവനും, സാരാംശത്തില്‍ പിതാവിനോട് ഏകത്വം ഉള്ളവനും; സകലസൃഷ്ടിക്കും മുഖാന്തരമായവനും, മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷക്കും വേണ്ടി സ്വർഗ്ഗത്ത .....
Know More