കർതൃമേശക്കു പിന്നിലെ ആത്മീക സത്യങ്ങൾ
Jinu Ninan
കർതൃമേശക്കു പിന്നിലെ ആത്മീക സത്യങ്ങൾ
തിരുവത്താഴത്തിനു പിന്നിലെ അതിപ്രധാന ആത്മീക സത്യങ്ങൾ. ആദിമ ദൈവസഭയുടെ കൂടിവരവുകളിലെ ഏറ്റവും പ്രധാനപ്പെട്ട ശുശ്രൂഷ ആയിരുന്നു കർതൃമേശ അധവാ തിരുവത്താഴം . എന്നാൽ അതിനെക്കുറിച്ചു പല സംശയങ്ങളും പല ഉപദേശങ്ങളും ഇന്ന് നിലവിൽ ഉണ്ട്.അതിൽ ചിലതു താഴെ പറയുന്നവയാണ്. യോഹന്നാൻ ആറിൽ കർത്താവ് കർതൃമേശയെ കുറിച്ചാണോ സംസാരിക്കുന്നതു? യോഹന്നാൻ ആറാം അധ്യായവും കർതൃമേശയും തമ്മിലുള്ള ബന്ധമെന്താണ്? കർതൃമേശയുടെ ശുശ്രൂഷയിൽ വസ്തുമാറ്റം (Transubstantiation) സംഭവിക്കുന്നുവോ ? കർതൃമേശ വെളിപ്പെടുത്തുന്ന ആത്മീക സത്യങ്ങൾ എന്തൊക്കെ? കർതൃമേശ കർത്താവിൻ്റെ ക്രൂശു മരണതിൻ്റെ ഓർമ്മക്കായുള്ള ശുശ്രൂഷ മാത്രമാണോ ? ഈ വിഷയങ്ങൾ വിശദീകരിക്കുന്നു കർതൃമേശക്കു പിന്നിലെ അതിപ്രധാന ആത്മീക സത്യങ്ങൾ I Jinu Ninan I www.cakchurch.com I