LISTEN / DOWNLOAD MP3 SERMONS

സന്ദേശം,സാക്ഷ്യം. ജിനു നൈനാൻ / Message & Short Testimony- Jinu Ninan

Message & Short Testimony- Jinu Ninan

സന്ദേശം,സാക്ഷ്യം. ജിനു നൈനാൻ / Message & Short Testimony- Jinu Ninan

എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം നന്മക്കാണ് എന്ന് ദൈവവചനം പറയുന്നില്ല..എന്നാൽ .."ദൈവത്തെ സ്നേഹിക്കുന്നവർക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവർക്കുതന്നെ,‘സമസ്തവും നന്മയ്ക്കായി പരിണമിക്കുന്നു എന്നു ദൈവവചനം പറയുന്നു...ആരാണ് നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർ? എന്താണ് ദൈവത്തെ സ്നേഹിക്കുക എന്നാൽ?..അവരുടെ ജീവിതത്തിൽ ദൈവം എങ്ങനെ സകലവും നന്മക്കായി കൂടിവ്യാപാരിപ്പിക്കുന്നു? നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർ - സന്ദേശം,സാക്ഷ്യം. ജിനു നൈനാൻ Called According To His Purpose - Message & Short Testimony- Jinu Ninan