യേശുക്രിസ്തുവിൻ്റെ രക്തവും, ശരീരവും
Sermon by Br Jinu Ninan
യേശുക്രിസ്തുവിൻ്റെ രക്തവും, ശരീരവും
വീണു പോയ മനുഷ്യനെ വീണ്ടെടുക്കുവാൻ യേശുക്രിസ്തു കൊടുത്ത മറുവില തൻ്റെ രക്തമാണ് അഥവാ ജീവനാണ് ( ജീവൻ രക്തത്തിൽ ആണ് ഉള്ളത് ).അതെ രക്തം തന്നെ നമ്മുടെ ഉള്ളിൽ പകർന്നാണ് നമ്മെ വീണ്ടും ജനിപ്പിച്ചത്.അതേ രക്തം തന്നെയാണ് ഇന്ന് ദൈവസഭ എന്ന ക്രിസ്തുവിൻ്റെ ശരീരത്തിൽ ഒഴുകുന്നതും, അവയവങ്ങളെ ശരീരത്തിൻ്റെ ഭാഗമായി ഒന്നാക്കി നിർത്തുന്നതും. ഈ സന്ദേശം ശ്രദ്ധാപൂർവ്വം കേൾക്കുക...യേശുക്രിസ്തുവിൻ്റെ രക്തവും, ശരീരവും