ഭക്തിയുടെ വേഷവും, ക്രൂശിൻ്റെ വചനത്തിൻ്റെ ശക്തിയും
Sermon by Br Jinu Ninan
ഭക്തിയുടെ വേഷവും, ക്രൂശിൻ്റെ വചനത്തിൻ്റെ ശക്തിയും
ലോക മനുഷ്യർ എല്ലാ കാലത്തും, സ്വസ്നേഹികളും, ദ്രവ്യാഗ്രഹികളും, സുഖലോലുപരും മറ്റുമാണ്. എന്നാൽ അന്ത്യ കാലത്തെ പ്രധാന ലക്ഷണം ഇങ്ങനെയുള്ളവർ #ഭക്തിയുടെ വേഷം# പുറമേ ധരിച്ചു സഭയിൽ കടക്കും എന്നതാണ്,എന്നാല്‍ അവരുടെ ഉള്ളില്‍ പാപത്തെ ജയിക്കാനുള്ള ദൈവശക്തി ഉണ്ടാകുകയില്ല. എന്നാല്‍ നമ്മെ ദൈവത്തില്‍ നിന്നും അകറ്റുന്ന എല്ലാ സ്നേഹങ്ങളില്‍ നിന്നും വിടുവിക്കുവാന്‍ ക്രൂശിന്റെ വചനമായ സുവിശേഷത്തിന് ശക്തിയുണ്ട്.എന്നാൽ അത് വിശ്വസിക്കുന്നവർക്ക് ദൈവശക്തിയും, നശിച്ചു പോകുന്നവർക്ക് ഭോഷത്വവും, ഇടർച്ചയുമാണ്.സന്ദേശം കേള്‍ക്കുക.