വിധിക്കരുത്/തന്നെത്താൻ വിധിക്കുക/നീതിയോടെ വിധിക്കുക
sermon by: Br Jinu Ninan
വിധിക്കരുത്/തന്നെത്താൻ വിധിക്കുക/നീതിയോടെ വിധിക്കുക
പുതിയ ഉടമ്പടിയിലെ കർത്താവിൻറെ അതിപ്രധാനമായ കല്പനകളാണ് "മറ്റുള്ളവരെ വിധിക്കരുത്" എന്നതും "തന്നെത്താൻ വിധിക്കുക" എന്നതും . എന്നാൽ അതെ കർത്താവ് തന്നെ തന്നെ മറ്റുള്ളവരെ "നീതിയോടെ വിധിക്കുക" എന്നും കല്പിച്ചിരിക്കുന്നു. അതിനാൽ എന്താണ് വിധിക്കരുതാത്തത് എന്നും,എന്താണ് തന്നെത്താൻ വിധിക്കേണ്ടത് എന്നും, എങ്ങനെയാണ് നീതിയോടെ വിധിക്കേണ്ടത് എന്നും, എന്നും നാം മനസ്സിലാക്കിയിരിക്കണം.പുതിയ ഉടമ്പടിയിലെ ശുശ്രൂഷകന്മാരും, വിശ്വാസികളും മനസ്സിലാക്കിയിരിക്കേണ്ട ചില അതിപ്രധാന സത്യങ്ങൾ :