LISTEN / DOWNLOAD MP3 SERMONS

ദുരന്തങ്ങളോടുള്ള ക്രിസ്തീയ സമീപനം

Sermon by Br. Jinu Ninan

ദുരന്തങ്ങളോടുള്ള ക്രിസ്തീയ സമീപനം

ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ മനുഷ്യന് ഉണ്ടാകുന്ന ചോദ്യമാണ് 'എന്തു കൊണ്ട് ? എന്നത്, മനുഷ്യ നിർമ്മിത മതങ്ങൾ ഇതിനു കാരണം പറയുന്നത് അവരവരുടെ മതത്തിലെ ദൈവത്തെ കോപിപ്പിച്ചതിന്റെ ഫലമാണ് എന്നതാണ്. നിരീശ്വര മതം ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനുള്ള അവസരമായി ഇതിനെ കാണുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ഒരു യഥാർത്ഥ ദൈവവിശ്വാസിയുടെ പ്രതികരണം എന്തായിരിക്കണം ? സന്ദേശം കേൾക്കുക.